Sunday, July 12, 2020
Saturday, July 4, 2020
ഈ പരദേവനഹോ നമുക്ക് Ee Paradevanaho namukku
ഈ പരദേവനഹോ നമുക്ക് Ee Paradevanaho namukku
ഈ പരദേവനഹോ നമുക്ക്...
വിദ്വാൻകുട്ടി അഥവാ യുസ്തുസ് ജോസഫ്. പതിനെട്ടാം നൂറ്റാണ്ടിൽ ഉദിച്ചുയർന്ന അചഞ്ചലനായിരുന്ന ക്രിസ്തു ഭക്തൻ. ക്രൈസ്തവ കീർത്തന സാഹിത്യത്തിൽ മുഴങ്ങി കേട്ട മനോഹര ഗാനങ്ങളുടെ രചയിതാവ്. ദൈവഭക്തിയുടെ പാരമ്യതയിൽ സാത്താൻ തന്നെയും വഞ്ചിക്കുവാൻ ശ്രമിച്ചത് ചരിത്രം. ആശയ സമ്പുഷ്ടമായ നിരവധി കീർത്തനങ്ങൾ തന്റെ തൂലികയിൽ നിന്ന് ജന്മം പ്രാപിച്ചിട്ടുണ്ട്.
താനെഴുതിയ "ഈ പരദേവനഹോ" എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നു.
ഈ പരദേവനഹോ നമുക്ക്
പരിത്രാണനത്തിനധിപൻ മരണത്തിൽ
നിന്നൊഴിവു കർത്താനാമഖില
ശക്തി നിൻ തിരു കരത്തിലുണ്ടനിശം...
1 . നാഥാനതേ - തന്നരികളിൻ
വൻ തലയെ തർക്കും പിഴച്ചു നടക്കു
ന്നവന്റെ മുടികൾ മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനുര ചെയ്താനനിശം-
2 . കണ്ടു നിൻ സഞ്ചാരമിവർ
എൻ പരനാമാരചൻ-വിശുദ്ധസ്ഥലത്തു
നടക്കുന്നതിനെ മുന്നിൽ പാടുന്നവർ പിന്നിൽ മീട്ടുന്നവർ
ചേർന്നു തപ്പടിക്കും-കന്നിമാർ നടുവിൽ-
3. ഇസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിൽ-സകലജഗത്തിൻ
പതിയേ സഭയിൽ
ശത്രുമേലധികാരിയാം ചെറിയ ബെന്യാമീന
വിടംതന്നിലുണ്ടനിശം-
5. അങ്ങവരെ കരേറ്റുന്ന
യഹൂദജനപ്രഭുക്കൾ സെബൂലൂൻ പ്രഭുക്കൾ
നപ്താലി പ്രഭുക്കൾ ഏകി നിൻറെ ബലമേകി
നാഥനാടിയാർക്കു ചെയ്‌തുറപ്പിക്ക നീ സതതം-
6. ശ്രീ യെരുശലേമിലുള്ള നിൻമന്ദിരം നിമിത്തം അരചർ നിനക്കു
ഭയന്നു തിരുമുൽ-
കാഴ്‌ച കൊണ്ടുവരും യേശുവിന്നു ജയം
യേശുവിന്നുജയം യേശുവിന്നുജയം
~ J J
Lyrics: Late Justus Josep
Singer: Hephsibha Benson, Angamally.
Produced by Benson P Joy: https://www.youtube.com/user/bensonpjoy
Phone: +91 9447913176 - Email: bensonpjoy@gmail.com
A video posted by Philip Verghese Ariel #pvariel
FOR MORE INFORMATION PLEASE CONTACT:
A Multilingual Freelance Writer And Blogger
Main Website: https://www.pvariel.com/
Telephone No: +91 9700882845
Email: philip@pvariel.com
Blog: (English) Philipscom Blog: https://www.pvariel.com/
Blog: (Malayalam) Ariel's Jottings: http://arielintekurippukal.blogspot.com/
Blog: Philipscom-BloggerDotcom: https://pvariel.blogspot.com/
Blog: Ann'sBlog: News And Views For You: http://newsandviewsforyou.com/
Blog: Confident Living Magazine: http://confidentlivingmagarticles.blo...
Blog: Christmas Gifts For All: http://www.christmasgiftsforall.com/
Blog: Friendship Day Images: http://friendshipdayimages.com/
OUR SOCIAL MEDIA PAGES:
Twitter: https://twitter.com/PVAriel
Facebook: https://www.facebook.com/philipscom
WebTalk: https://www.webtalk.co/philipvariel
LinkedIn: https://in.linkedin.com/in/pvariel21
Pinterest: https://www.pinterest.com/pvariel/
Instagram: https://www.instagram.com/pvariel123/
MeWe: https://mewe.com/i/philipvergheseariel
Skype: Philva6
Cell: +91 9700882768; +91 9700882845
Email: philip@pvariel.com philipscom55@gmail.com
FOR SNAIL MAIL:
P V ARIEL
POST BOX NO. 2136
HEAD POST OFFICE
SECUNDERABAD - 500003
TELEANGANA STATE; INDIA
Monday, September 30, 2019
Friday, March 1, 2019
Beware of these foods drinks and drugs
A GREAT ALERT TO THE GENERAL PUBLIC, ESPECIALLY TO THE NEW GENERATIONS. WATCH THIS VIDEO AND SHARE AND SAVE FEW LIVES. THANKS #pvariel #philipscom #drugs #foods #drinks
Dear Readers, Your Attention Please!
Thank you so much for your valuable time.
I appreciate and love your feedback/comments!
I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.
In short, Philipscom will not approve comments that
1. Are One word or one line.
2. Are abusive, intimidating, threatening or inflammatory
3. Make offensive generalizations
4. Ramble without a point
5. Use offensive or insensitive language
6. typed all in CAPITAL Letters.
7. typed in a language other than English
8. Are irrelevant to the post in question
9. Contain self-promotional materials or links
10. Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
Thursday, February 21, 2019
Thursday, April 14, 2016
Subscribe to:
Posts (Atom)